Bridegroom returns ornaments to his in lawsഎനിക്ക് പൊന്നും പണവും വേണ്ട, ഇവളാണ് ധനം. വന്‍ കരഘോഷത്തോടെയാണ് വരന്റെ തീരുമാനത്തെ കല്യാണത്തിന് ഒത്തുകൂടിയവര്‍ സ്വീകരിച്ചത്.